വടകര: ഒതയോത്ത് ക്ഷേത്രത്തിന് മുന്‍വശം എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ നിന്ന് അനുവദിച്ച മീഡിയം മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം കെ.കെ.രമ എംഎല്‍എ
നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ബിജുല്‍ ആയാടത്തില്‍ അധ്യക്ഷത വഹിച്ചു. എ.പ്രേമകുമാരി, റിനീഷ്.കെ.കെ, അനസ്.കെ, രാജേഷ്.കെ, ടി.പി.രാധാകൃഷ്ണന്‍, കെ.രാധാകൃഷ്ണന്‍, ധനില്‍ രാജ്, റിജേഷ് തമ്പി, വിനോദ് തറമ്മല്‍, ഷീല അജിത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചൈത്രം ചന്ദ്രന്‍ സ്വാഗതവും ശ്രീജിത്ത്.കെ.ടി.കെ നന്ദിയും പറഞ്ഞു.















