
പുറമേരി: മാതാവ് മരിച്ച് 16-ാംനാളില്‍ മകന്‍ മരിച്ചു. പുറമേരി വില്ലാട്ട് താഴ കുനിയില്‍
പ്രമോദാണ് (51) അമ്മക്ക് പിന്നാലെ യാത്രയായത്. അമ്മ നാരായണിയുടെ രോഗ വിവരമറിഞ്ഞാണ് ദുബൈയില്‍ നിന്ന് പ്രമോദ് നാട്ടിലെത്തിയത്. അമ്മ മരിച്ചതോടെ 16-ാം ചരമ ദിനവും കഴിഞ്ഞ് ബുധനാഴ്ച തിരികെ പോകാന്‍ തീരുമാനിച്ചതിനിടയിലാണ് വേര്‍പാട്. അച്ഛന്‍: പരേതരായ നാരായണന്‍ ആചാരി. ഭാര്യ: ഉഷ (ദുബായ്). സഹോദരങ്ങള്‍: കൃഷ്ണദാസ്, പുരുഷോത്തമന്‍, പ്രസീത, ശശിധരന്‍, പ്രമീള, പ്രകാശന്‍.

🦷✨ Smile Partner Multi Speciality Dental Clinic ✨🦷📍 കാർത്തികപ്പള്ളി റോഡ്, ഓർക്കാട്ടേരി📞 6282750369 | 6282760369
━━━━━━━━━━━━━━━━━━
🌟 പ്രത്യേക ഡെന്റൽ സ്പെഷ്യലിസ്റ്റ് സേവനം 🌟
🦷 ക്ലിപ്പ് & ക്ലിയർ അലൈനർ സ്പെഷ്യലിസ്ററ്📅 12 ഓഗസ്റ്റ് 2026 | ബുധൻ⏰ രാവിലെ 10:00 മുതൽ
🦷 റൂട്ട് കനാൽ സ്പെഷ്യലിസ്ററ്📅 13 ഓഗസ്റ്റ് 2026 | വ്യാഴം⏰ രാവിലെ 10:00 മുതൽ
━━━━━━━━━━━━━━━━━━
📢 അപ്പോയിന്റ്മെന്റ് ഇന്ന് തന്നെ ബുക്ക് ചെയ്യൂ!✨ മികച്ച ചികിത്സയ്ക്കായി നിങ്ങളുടെ സമയം മുൻകൂട്ടി ഉറപ്പാക്കുക. ✨
📞 6282750369 | 6282760369
Join our WhatsApp group
https://chat.whatsapp.com/FfYCYut5vK5764Wp8pIaQ7?s=cl&p=a&mlu=4















