• Latest
  • Trending
ദേശീയ വ്യാപാരി ദിനം സംഘടിപ്പിച്ചു

ദേശീയ വ്യാപാരി ദിനം സംഘടിപ്പിച്ചു

August 10, 2026
വിട പറഞ്ഞത് കോല്‍ക്കളിയെ ജനകീയമാക്കിയ കലാകാരന്‍

വിട പറഞ്ഞത് കോല്‍ക്കളിയെ ജനകീയമാക്കിയ കലാകാരന്‍

August 11, 2026
വിലാതപുരം കുഴിക്കര ഗോപാലന്‍ അന്തരിച്ചു

വിലാതപുരം കുഴിക്കര ഗോപാലന്‍ അന്തരിച്ചു

August 11, 2026
യോഗത്തിനിടെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ മരണം: ഡിഎംഒയ്‌ക്കെതിരെ പരാതിയുമായി ബന്ധുക്കള്‍

August 11, 2026
വടയം തെറ്റത്ത് മീത്തല്‍ ദേവു അന്തരിച്ചു

വടയം തെറ്റത്ത് മീത്തല്‍ ദേവു അന്തരിച്ചു

August 11, 2026
വിദ്യാര്‍ഥികള്‍ക്ക് കര്‍ക്കിടക കഞ്ഞിയുടെ മധുരം; മുടങ്ങാതെ പന്ത്രണ്ട് വര്‍ഷം

വിദ്യാര്‍ഥികള്‍ക്ക് കര്‍ക്കിടക കഞ്ഞിയുടെ മധുരം; മുടങ്ങാതെ പന്ത്രണ്ട് വര്‍ഷം

August 11, 2026
പീഡനക്കേസ് പ്രതിയെ അറസ്റ്റ് ചെയ്തില്ല; പോലീസിനെതിരെ ഡിവൈഎഫ്‌ഐ

ജീവനക്കാരിയുടെ മരണം: ബഹുജനരോഷം ഉയരണമെന്ന് ഡിവൈഎഫ്ഐ

August 11, 2026
പഞ്ചായത്തുകളില്‍ സൗജന്യ വൈഫൈ; പദ്ധതിയുമായി ബിഎസ്എന്‍എല്‍

പഞ്ചായത്തുകളില്‍ സൗജന്യ വൈഫൈ; പദ്ധതിയുമായി ബിഎസ്എന്‍എല്‍

August 11, 2026
മാതാവ് മരിച്ച് 16-ാം നാളില്‍ മകനും

മാതാവ് മരിച്ച് 16-ാം നാളില്‍ മകനും

August 11, 2026
പ്രസവത്തിനിടെ യുവതി മരിച്ച സംഭവം: നിഷ്പക്ഷ അന്വേഷണം വേണമെന്ന് ആക്ഷന്‍ കമ്മിറ്റി

പ്രസവത്തിനിടെ യുവതി മരിച്ച സംഭവം: നിഷ്പക്ഷ അന്വേഷണം വേണമെന്ന് ആക്ഷന്‍ കമ്മിറ്റി

August 10, 2026
കാപ്പ ലംഘിച്ച് നാട്ടില്‍ പ്രവേശിച്ചു;  ഗുണ്ടാ ലിസ്റ്റില്‍പ്പെട്ടയാള്‍ അറസ്റ്റില്‍

കാപ്പ ലംഘിച്ച് നാട്ടില്‍ പ്രവേശിച്ചു; ഗുണ്ടാ ലിസ്റ്റില്‍പ്പെട്ടയാള്‍ അറസ്റ്റില്‍

August 10, 2026
വടകര എന്‍ആര്‍ഐ ഫോറം വാര്‍ഷിക കുടുംബസംഗമം ബുധനാഴ്ച

വടകര എന്‍ആര്‍ഐ ഫോറം വാര്‍ഷിക കുടുംബസംഗമം ബുധനാഴ്ച

August 11, 2026
മീഡിയം മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

മീഡിയം മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

August 10, 2026
Vatakara Varthakal
Tuesday, August 11, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ദേശീയ വ്യാപാരി ദിനം സംഘടിപ്പിച്ചു

by newsdesk
August 10, 2026
in പ്രാദേശികം
0
Home പ്രാദേശികം

അഴിയൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂര്‍ ചുങ്കം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ദേശീയ വ്യാപാര ദിനത്തില്‍ ടൗണില്‍ പതാക ഉയര്‍ത്തി. യൂണിറ്റ് പ്രസിഡന്റ് ബബിത്ത് തയ്യില്‍ അധ്യക്ഷത വഹിച്ചു. രാജേഷ് അഴിയൂര്‍, മഹമ്മൂദ് ഫനാര്‍, സജീഷ് ഉണ്ണി, മുബാസ് കല്ലേരി, ബിറ്റു.എം, അരവിന്ദന്‍.എം.ടി എന്നിവര്‍ സംസാരിച്ചു. മധുര വിതരണം നടത്തി. തുടര്‍ന്ന് മുതിര്‍ന്ന വ്യാപാരികളെ അവരുടെ വീടുകളില്‍ എത്തി പൊന്നാട അണിയിച്ച് ആദരിച്ചു. ജയന്‍ (അബി സ്റ്റോര്‍), സമ്രാന്‍, പവിത്രന്‍, പ്രജീഷ് മുത്തു, ജിത്തു, നൗഷര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSend

Search

No Result
View All Result

Recent News

വിട പറഞ്ഞത് കോല്‍ക്കളിയെ ജനകീയമാക്കിയ കലാകാരന്‍

വിട പറഞ്ഞത് കോല്‍ക്കളിയെ ജനകീയമാക്കിയ കലാകാരന്‍

August 11, 2026
വിലാതപുരം കുഴിക്കര ഗോപാലന്‍ അന്തരിച്ചു

വിലാതപുരം കുഴിക്കര ഗോപാലന്‍ അന്തരിച്ചു

August 11, 2026
യോഗത്തിനിടെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ മരണം: ഡിഎംഒയ്‌ക്കെതിരെ പരാതിയുമായി ബന്ധുക്കള്‍

August 11, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • വിട പറഞ്ഞത് കോല്‍ക്കളിയെ ജനകീയമാക്കിയ കലാകാരന്‍
  • വിലാതപുരം കുഴിക്കര ഗോപാലന്‍ അന്തരിച്ചു
  • ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ മരണം: ഡിഎംഒയ്‌ക്കെതിരെ പരാതിയുമായി ബന്ധുക്കള്‍
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by