
മുയിപ്പോത്ത്: ആവളയിലെ പരേതനായ കീഴന ടി.അപ്പുകുട്ടി കുറുപ്പിന്റെയും മാവിപ്പാടി ജാനു അമ്മയുടെയും മകള്‍ കുട്ടോത്ത് മഠത്തില്‍ മുക്കിന് സമീപം വൈശാഖിയില്‍ ആര്‍.
തങ്കമണി (68) അന്തരിച്ചു. ഭര്‍ത്താവ്: കുന്നുമ്മല്‍ നാരായണന്‍ (റേഷന്‍ ഷോപ്പ് ഉടമ). മക്കള്‍: നിധീഷ് (ഗുജറാത്ത്) നിഷ (മുംബൈ), നിത (അസിസ്റ്റന്റ്. പ്രൊഫസര്‍ കാലടി ശ്രീ ശങ്കരാചാര്യ കോളേജ്).
മരുമക്കള്‍: മനോജ് മാധവന്‍ (മുംബൈ), ബിന്‍ റായി (പാമ്പക്കുട), സീമ (കുറിഞ്ഞാലിയോട് )
സഹോദരങ്ങള്‍: കെ. പി രാഘവന്‍ നമ്പ്യാര്‍ (റിട്ട. കായികാധ്യാപകന്‍ ആവള യുപി സ്‌കൂള്‍), രഘുപുരം രാധ (ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്), രമണി മാധവന്‍ (കോഴിക്കോട്), രേണുക നീറ്റാറത്ത് (ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പര്‍ പേരാമ്പ്ര), ആര്‍. പത്മനാഭന്‍ (റിട്ട.അധ്യാപകന്‍ ) ആര്‍. രാജീവന്‍ ( റിട്ട. റയില്‍വേ ചെന്നൈ), ആര്‍. അനില്‍കുമാര്‍ (റിട്ട. അധ്യാപകന്‍), ശുഭ ( അധ്യാപിക ചെമ്പിലോട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കണ്ണൂര്‍).
















