
വടകര: പുതുപ്പണം പിറുക്കാച്ചി പീടികയ്ക്ക് സമീപം പരേതനായ മൂലയില്‍ ഭാസ്കരന്റെ ഭാര്യ സീത (82) അന്തരിച്ചു. മക്കള്‍: ഭാനുലാല്‍, ബീന. മരുമക്കള്‍: ജിന്‍സി (മുണ്ടക്കയം), രാജന് ഉമ്മളത്തൂര്‍ കോഴിക്കോട്. സഹോദരങ്ങള്‍: രാധ, ബാലകൃഷ്ണന് (മുംബൈ), സത്യവതി (തൃശൂര്‍), ഷീല. 