<img class="size-full wp-image-25957 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/08/death-moosa.jpg" alt="" width="428" height="444" /> <strong>കാര്‍ത്തികപ്പള്ളി:</strong> കൊമ്പുകുളങ്ങര മൂസ (72) അന്തരിച്ചു. പരേതനായ അബ്ദുറഹിമാന്റെയും പരേതയായ കുഞ്ഞായിഷയുടെയും മകനാണ്. ഭാര്യ: ഖദീജ. മകന്‍: മുത്തലിബ്. മരുമകള്‍: ഷംസീന. സഹോദരങ്ങള്‍: കുഞ്ഞബ്ദുള്ള, മൊയ്തു, ഫാത്തിമ, ഹംസ, നബീസു. ആസ്യ. <img class="size-full wp-image-1065 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />