
വടകര: അന്തരിച്ച യുഎല്‍സിസിഎസ് ചെയര്‍മാന്‍ പാലേരി രമേശന്റെ വീട്ടില്‍ കൃഷി മന്ത്രി ടി. സിദ്ദിഖ് സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ നേരില്‍ കണ്ട് ആശ്വസിപ്പിച്ചു. കെ.കെ രമ എംഎല്‍എ, സുനില്‍ മടപ്പള്ളി, അച്യുതന്‍ പുതിയേടത്ത്, കാവില്‍ രാധാകൃഷ്ണന്‍,
പുറന്തോടത്ത് സുകുമാരന്‍, കോട്ടയില്‍ രാധാകൃഷ്ണന്‍, സുബിന്‍ മടപ്പള്ളി, പറമ്പത്ത് പ്രഭാകരന്‍, കെ കെ മുരുകദാസ്, പ്രബിന്‍ പാക്കയില്‍, വിശ്വനാഥന്‍ കെ.കെ എന്നിവര്‍ കൂടെയുണ്ടായിരുന്നു.















