
ഇരിങ്ങണ്ണൂര്‍: കച്ചേരി പടിഞ്ഞാറക്കണ്ടിയില്‍ ജാനകി അമ്മ (82) അന്തരിച്ചു. ഭര്‍ത്താവ്:
നാരായണന്‍ നായര്‍ (റിട്ട. ഇന്ത്യന്‍ ആര്‍മി). മക്കള്‍: പ്രീത, പ്രീന (ചെന്നൈ), പ്രദീപ് കുമാര്‍ (ഡെപ്യൂട്ടി ഡയറക്ടര്‍ ഇഎസ്‌ഐ ഗുല്‍ബര്‍ഗ), പ്രീജ (സൈനിക സ്‌കൂള്‍ കണ്ണൂര്‍). മരുമക്കള്‍: രവീന്ദ്രന്‍, ശശിധരന്‍, (ചെന്നൈ), ലസിത (കൃഷി ഓഫീസര്‍ കരിമ്പം), അനില്‍ കുമാര്‍ (കടവത്തൂര്‍). സഹോദരങ്ങള്‍: പരേതരായ ബാലന്‍ മാസ്റ്റര്‍, ചാത്തു നായര്‍, നാരായണന്‍ നായര്‍, കുഞ്ഞിരാമന്‍ നായര്‍. സംസ്‌കാരം ചൊവ്വ രാവിലെ ഒമ്പതിന്.
















