Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

കുരുന്നുഭാവനകള്‍ക്ക് നിറംപകര്‍ന്നു; വര്‍ണോത്സവം ശ്രദ്ധേയമായി

March 9, 2025
in വിദ്യാഭ്യാസം
A A
കുരുന്നുഭാവനകള്‍ക്ക് നിറംപകര്‍ന്നു; വര്‍ണോത്സവം ശ്രദ്ധേയമായി
Share on FacebookShare on Twitter

വടകര: അടക്കാത്തെരു ജിവിസി ജൂനിയര്‍ ബേസിക് സ്‌കൂള്‍ 101-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് രാധ ടീച്ചര്‍ മെമ്മോറിയല്‍ വര്‍ണോത്സവം സംഘടിപ്പിച്ചു. നാല് കാറ്റഗറിയിലായി നടന്ന മത്സരത്തില്‍ വിവിധ വിദ്യാലയങ്ങളിലെ ഇരുന്നൂറോളം കുട്ടികള്‍ പങ്കെടുത്തു. വാര്‍ഡ് കൗണ്‍സിലര്‍ ടി പി സത്യഭാമയുടെ അധ്യക്ഷതയില്‍ ചിത്രകാരനായ ശ്രീജിത്ത് വിലാതപുരം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ സുജാത ഹരീന്ദ്രന്‍, പിടിഎ പ്രസിഡന്റ് വത്സരാജ്.കെ, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് കുനിയില്‍ വത്സലന്‍, എംപിടിഎ പ്രതിനിധി സ്‌നേഹ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ്മാസ്റ്റര്‍ എം.ടി.ബിനു സ്വാഗതവും സഗീഷ് നന്ദിയും പറഞ്ഞു. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനം നല്‍കി. വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ മാര്‍ച്ച് 28ന് നടക്കുന്ന വാര്‍ഷികാഘോഷ ചടങ്ങില്‍ സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

RECOMMENDED NEWS

വേറ്റുമ്മല്‍ പൊതുവാം വീട്ടില്‍ കുഞ്ഞി കല്യാണിയമ്മ അന്തരിച്ചു

5 months ago
മോശമായി പെരുമാറിയത് ഷൈന്‍ ടോം ചാക്കോ; പരാതി നല്‍കി നടി വിന്‍സി അലോഷ്യസ്‌

മോശമായി പെരുമാറിയത് ഷൈന്‍ ടോം ചാക്കോ; പരാതി നല്‍കി നടി വിന്‍സി അലോഷ്യസ്‌

2 months ago

എംടിയെയും മന്‍മോഹന്‍ സിംഗിനെയും അനുസ്മരിച്ചു

5 months ago
നാടിന് ആശ്വാസം; തൊഴിലുറപ്പ് പ്രവൃത്തിയില്‍ മഴക്കാല ദുരിതം അകലുന്നു

നാടിന് ആശ്വാസം; തൊഴിലുറപ്പ് പ്രവൃത്തിയില്‍ മഴക്കാല ദുരിതം അകലുന്നു

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal