
വടകര: പതിയാരക്കര മോപ്പള്ളി താഴ ശാരദ (76) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചോയി.
മക്കള്‍: പുഷ്പ, സുനിത, പ്രസീത, സുരേഷ് (സീനിയര്‍ ക്ലാര്‍ക്ക്, ജിഎച്ച്എസ്എസ് ബേപ്പൂര്‍), പ്രതിഷ. മരുമക്കള്‍: പരേതനായ സോമന്‍ (തലശ്ശേരി), മനോഹരന്‍ (കടമേരി), ഭാസ്‌കരന്‍
(ചേലിയ), സിന്ധു (അധ്യാപിക, മടപ്പള്ളി ഗേള്‍സ്), ഹരീഷ് പണിക്കര്‍ (അരൂര്‍)















