
വാണിമേല്‍: കോണ്‍ഗ്രസ് കാവിലുംപാറ ബ്ലോക്ക് സെക്രട്ടറി താഴെ വെള്ളിയോട് കല്ലില്‍ കുഞ്ഞബ്ദുല്ല (70) അന്തരിച്ചു. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കള്‍: നവാസ് (ഖത്തര്‍), ഷാഹിന, ഷംന. മരുമക്കള്‍: ഫൈസല്‍ മീത്തലെ പുതിയോട്ടില്‍ (പാക്വായ്), സജാദ് (സി.സി മുക്ക്), സഫീറ
(ഇയ്യങ്കോട്). സഹോദരങ്ങള്‍: കല്ലില്‍ മൊയ്തു ഹാജി, മാമി ഹജ്ജുമ്മ, മറിയം, അയിശ, പരേതരായ ചെക്കന്‍, പാത്തു, കദിയ, കുഞ്ഞാമി, ബിയ്യാത്തു.















