
അഴിയൂര്‍: മുക്കാളിയിലെ പടിഞ്ഞാറെ കണ്ടോത്ത് റഹ്‌മത്ത് ഹജ്ജുമ്മ (84) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അബൂബക്കര്‍. മക്കള്‍: പി.കെ.അബ്ദുള്ള (വ്യാപാരി കണ്ണൂക്കര), ഖാലിദ്, സൈനുദ്ദീന്‍ (ദുബൈ), റുഖിയ, സീനത്ത്, റംല (സര്‍വേ ഡിപ്പാര്‍ട്ട്‌മെന്റ്, വടകര), ജസീല.
മരുമക്കള്‍: അബ്ദുള്ള ഹാജി (ഹാജിയാര്‍ പള്ളി), അബ്ദുല്‍ ഖാദര്‍, നൗഷാദ് (ബഹ്‌റൈന്‍), റഷീദ് (ഖത്തര്‍), കെ.സി.ഖദീജ, ദില്‍ഷാദ്, നസ്‌റിയ. സഹോദരങ്ങള്‍: പരേതരായ അഹമദ് മുസ്ല്യാര്‍, അന്ത്രു മുസ്ല്യാര്‍.
















