വടകര: പുത്തൂരിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ മോട്ടോര്‍ മോഷണം പോയി. പതിനായിരം രൂപ വില വരും. കുറച്ചു ദിവസം വിളക്ക് കത്തിയിരുന്നില്ല. റിപ്പയര്‍ ചെയ്യാന്‍ തുറന്നപ്പോഴാണ് മോട്ടോര്‍ നഷ്ടപ്പെട്ടത് അറിയുന്നത്. ഇതു സംബന്ധിച്ച് കൗണ്‍സിലര്‍ ശ്രീജിന
വടകര പോലീസില്‍ പരാതി നല്കി.
