വടകര: വില്യാപ്പള്ളിയിലെ പാലോള്ള പറമ്പത്ത് കുഞ്ഞബ്ദുള്ള ഹാജി (85) അന്തരിച്ചു. ഭാര്യ:
കുഞ്ഞയിഷ. മക്കള്‍: ഹനീസ, റഊഫ്, റസിയ, നൗഷാദ്, ഹാരിസ്, സവാഹിദ. മരുമക്കള്‍: പി.പി.അബ്ദുറഹിമാന്‍ (ദുബായ്), സുബൈദ, മുനീറ, നസീറ, പരേതരായ എ കെ.അസീസ്, മലയില്‍ മൂസ. സഹോദരങ്ങള്‍: പരേതരായ മമ്മു (വെള്ളികുളങ്ങര), കുനിപ്പാത്തു (ഓര്‍ക്കാട്ടേരി).