
വടകര: ആവങ്കോട്ട് കുഞ്ഞികണ്ണന്‍ (80- നരിപ്പറ്റ ആര്എന്എംഎച്ച്എസ്സ് റിട്ട. അധ്യാപകന്) അന്തരിച്ചു. ആദ്യകാല ജനസംഘ പ്രവര്‍ത്തകനും അടിയന്തരവസ്ഥ കാലഘട്ടത്തില്‍
വടകരയില്‍ ജന്മഭൂമി ലേഖകന്‍, ബിജെപി വടകര മണ്ഡലം വൈസ് പ്രസിഡന്റും ആയിരുന്നു. ഭാര്യ: ശ്യാമള (റിട്ട. അംഗന്‍വാടി ടീച്ചര്‍). മക്കള്‍: ഷാജി (പികെഎംഎം എച്ച്എസ്സ്എസ്സ് എടരിക്കോട്), ഷീജ (മണിയൂര്‍ എച്ച്എസ്സ്എസ്സ്), ഷിജു (എന്‍എം യുപി സ്കൂള്‍ നടക്കുതാഴ). മരുമക്കള്‍: ദിനേശന് കുന്നുമ്മക്കര, ബിന്‍സി, ദിശ്യ (കൃഷി ഭവന് വടകര). സഹോദരങ്ങള്‍: നാണു, നാരായണന്, പരതേനായ ദാസന്, ശാരദ, നാരായണി, ഷൈമ.















