
ചെമ്മരത്തൂര്‍: കോഴിക്കോട് നഗരത്തിലെ പ്രമുഖ വ്യപാരിയും ചെമ്മരത്തൂര്‍ മഹല്ല് മുന്‍പ്രസിഡന്റുമായിരുന്ന റസിയ മന്‍സില്‍ എ.കെ. അമ്മദ് ഹാജി (85) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കള്‍: പരേതയായ ബസ്മല, അബ്ദുല്‍ കരീം, റസിയ, സജീറ, ഫസീല. മരുമക്കള്‍: ഹമീദ് (വില്യാപ്പള്ളി), സലാം (ചാനിയം കടവ്), സലീം (കുന്നുമ്മക്കര), നഷീദ (മണിയൂര്), ഷിഫ ആയഞ്ചേരി. മയ്യത്ത് നമസ്‌കാരം 4.30നു ചെമ്മരത്തൂര്‍ ജുമാ മസ്ജിദില്‍.
















