<img class="size-full wp-image-22678 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/07/Untitled-1e4.jpg" alt="" width="585" height="400" /> <strong>വടകര:</strong> പഴങ്കാവ് ചെറിയ കിഴക്കയില്‍ പരേതനായ കുഞ്ഞിക്കണാരന്റെ ഭാര്യ രാധ (73) അന്തരിച്ചു. മക്കള്‍: രൂപേഷ്, രാകേഷ്, രോഷ്മ. മരുമക്കള്‍: രാജീവന്‍ പട്ടേരി (പയ്യോളി), സൗമ്യ (ഇരിങ്ങണ്ണൂര്‍). <img class="size-full wp-image-1065 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />