<img class="size-full wp-image-22660 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/07/death-copy.jpg" alt="" width="600" height="521" /> <strong>വടകര</strong>: കടമേരി സ്വദേശി കുറ്റിയില്‍ താഴ കുനി ഭാസ്‌ക്കരന്‍ (58) ബഹ്‌റൈനില്‍ കുഴഞ്ഞുവീണു മരിച്ചു. ഭാര്യ: ഷൈമ. മക്കള്‍: ദേവപ്രിയ, അഹല്‍ സൂര്യ. സഹോദരങ്ങള്‍: കണ്ണന്‍, കുമാരന്‍, പരേതനായ ബാലന്‍, നാരായണി.<img class="size-full wp-image-20899 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/07/we-are-hiriing-4.jpg" alt="" width="800" height="1000" />