വടകര: മേപ്പയില്‍ കല്ലുനിരപ്പറമ്പത്ത് സി.കെ.ചന്ദ്രന്‍ (76-നാരായണ നഗരം പഴയ റേഷന്‍ ഷോപ്പ്) അന്തരിച്ചു. ഭാര്യ: ജാനകി.
മക്കള്‍: രജീഷ്, ജിനീഷ്, ജിജീഷ്. മരുമക്കള്‍: സിജി കുന്നുമ്മക്കര, അഹല്യ കൊയിലാണ്ടി.
മക്കള്‍: രജീഷ്, ജിനീഷ്, ജിജീഷ്. മരുമക്കള്‍: സിജി കുന്നുമ്മക്കര, അഹല്യ കൊയിലാണ്ടി.