അരൂര്‍: ചന്തന്മുക്കിലെ ചെറിയ പാതിരിക്കോട്ട് വിശ്വനാഥന് നായര്‍ (85)അന്തരിച്ചു. ഭാര്യ: പരേതയായ ലക്ഷ്മി അമ്മ. മക്കള്‍: സുചിത്ര (അധ്യാപിക കല്ലാച്ചി യുപി സ്കൂള്‍), സതീശന് (കെഎസ്ഇബി ഓവര്‍സിയര്‍ പാറക്കടവ്), സുരേഷ്. മരുമക്കള്‍: വിജയന് (കൊയിലാണ്ടി), ലിജ (സിപിഎം ചെറുകുന്ന് ബ്രാഞ്ച് സെക്രട്ടറി), അശ്വതി.