
അഴിയൂര്‍: കോറോത്ത് റോഡിലെ സൗദാ വിഹാറില്‍ (ചാരവയല്‍) സൗദാമിനി (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പറമ്പന്‍ നാരായണന്‍ കുത്തുപറമ്പ് (റിട്ട. ഫോറസ്റ്റ് റെയിഞ്ച്
ഓഫീസര്‍). മക്കള്‍: രജ്ഞിത്ത്, ഷാജീവ്, ഷജിത്ത് ഷംജിത്ത്. മരുമക്കള്‍: ആഷ, രജില, രജിന. സഹോദരങ്ങള്‍: കെ.കെ.രാജഗോപാല്‍ റിട്ട. ഹെഡ്മാസ്റ്റര്‍ അഴിയൂര്‍ സെന്‍ട്രല്‍ എല്‍പി), കെ.കെ.രമാഭായി (റിട്ട. ടിച്ചര്‍ ഇരിങ്ങല്‍ എല്‍പി സ്‌കൂള്‍).















