
കൊയിലാണ്ടി: തിരുവങ്ങൂര്‍ അണ്ടിക്കമ്പനിയ്ക്ക് സമീപം രണ്ട് ബൈക്കുകള്‍ കുട്ടിയിടിച്ച് ബൈക്ക് യാത്രികനായ തിക്കോടി സ്വദേശി ആബിദിന് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 7.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റ ആബിദിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
