<img class="size-full wp-image-21436 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/07/6wsf.jpg" alt="" width="452" height="444" /> <strong>അരൂര്‍:</strong> മഴക്കിടയില്‍ തെങ്ങ് വീണ് വീടിന് കേട്പാട് പറ്റി. അരൂരിലെ വടക്കേ കുനിയില്‍ അശോകന്റെ വീടിന് മുകളിലാണ് ഇന്ന് രാത്രി തെങ്ങ് വീണത്. നാട്ടുകാര്‍ തെങ്ങ് വെട്ടിമാറ്റി വീടിന് സംരക്ഷണം നല്‍കാനുള്ള നടപടികള്‍ തുടങ്ങി. <img class="alignnone size-full wp-image-13395" src="https://vatakaravarthakal.in/wp-content/uploads/2026/05/mhesdddq.jpg" alt="" width="713" height="1000" />