
നാദാപുരം: ചാലപ്രത്തെ നന്തോത്ത് ദാമോദരന്‍ (70) അന്തരിച്ചു. ചിഫ് എല്‍ഐസി അഡൈ്വസറും ചെയര്‍മാന്‍ ക്ലബ്ബ് മെമ്പറുമാണ്. അടിയന്തരാവസ്ഥ കാലത്ത് പോലീസ് മര്‍ദനത്തിനിരയായി മാസങ്ങളോളം ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ലിസി. മക്കള്‍:
അശ്വിന്‍, തീര്‍ഥ.
മരുമകള്‍: അഞ്ജന. സഹോദരങ്ങള്‍: കുമാരന്‍, നാരായണി, ശാന്ത, ഭാസ്‌കരന്‍, പരേതരായ കുഞ്ഞിരാമന്‍, ഗോപാലന്‍.















