
നാദാപുരം: കേരള പോലീസ് റിട്ട. ഡപ്യൂട്ടി കമാന്‍ഡന്റ് വാണിമേല്‍ ചെന്നാട്ട് അമ്മത് (73) അന്തരിച്ചു. ഭാര്യ: കെ.പി. മാമി. മക്കള്‍: അസീബ് (സൂപ്രണ്ട് സെന്‍ട്രല്‍ എക്സൈസ് ആന്‍ഡ്
കസ്റ്റംസ് കോഴിക്കോട്), അന്‍സാര്‍ (ഫിലിം എഡിറ്റര്‍), അമീറ (ഖത്തര്‍), അബ്ദുള്ള (ഐടി).
മരുമക്കള്‍: ഇജാസ് ഹസന് ചാവക്കാട് (ഖത്തര്‍), നൗഷത്ത് (നാദാപുരം), സുനൈന ഓര്‍ക്കാട്ടേരി (വടകര മുന്‍സിപ്പാലിറ്റി). സഹോദരങ്ങള്‍: അന്ത്രു ഹാജി, ബിയത്തു, മൂസ (റിട്ട. അധ്യാപകന് കുയ്തേരി എംഎല്‍പി സ്കൂള്‍), ഖദീജ, മമ്മു, മൊയ്തു (റിട്ട. എസ്ഐ), ഐഷു, മജീദ്, ഹമീദ്, നഫീസ, സാദിഖ് അലി (ഖത്തര്‍).
















