കക്കട്ടില്‍: വട്ടോളി ശിവ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കായകുളങ്ങര അശോകന് (67) അന്തരിച്ചു. പിതാവ്: പരേതനായ കേളപ്പന്. മാതാവ്: പരേതയായ നാരായണി.
ഭാര്യ: സുഖില (പുറമേരി). മക്കള്‍: അഖില, അഖില്‍ (ദുബായ്), അനില്‍ (ബാവ). മരുമക്കള്‍: സജീവന് (കല്ലാച്ചി), രേഷ്മ (പാതിരിപ്പറ്റ), ഷോജിത (അധ്യാപിക ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ കല്ലാച്ചി). സഹോദരങ്ങള്‍: ജാനു, രാജന്, ദാമോദരന്‍ (കനറാ ബേങ്ക്), ബാബുരാജ്, നാണു. സഞ്ചയനം വെള്ളിയാഴ്ച.















