• Latest
  • Trending
മണിയൂരിനെ ലഹരിയില്‍ നിന്ന് മോചിപ്പിക്കാന്‍ ക്യാമ്പയിന്‍ തുടങ്ങി

മണിയൂരിനെ ലഹരിയില്‍ നിന്ന് മോചിപ്പിക്കാന്‍ ക്യാമ്പയിന്‍ തുടങ്ങി

June 29, 2026
ജുവനൈല്‍ ഹോമിലെ കെയര്‍ടേക്കര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

ജുവനൈല്‍ ഹോമിലെ കെയര്‍ടേക്കര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

June 30, 2026
കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

June 30, 2026
‘തെങ്ങ് കയറ്റ തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം’

‘തെങ്ങ് കയറ്റ തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം’

June 30, 2026
നഗരസഭ നല്‍കിയ ഉറപ്പ് പാലിക്കണം; ഇല്ലെങ്കില്‍ വടകരയില്‍ ബസ് സമരമെന്ന്

പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന് വടകര ആര്‍ഡിഒ; അനിശ്ചിതകാല ബസ് സമരം മാറ്റി

June 30, 2026
വിലങ്ങാടിന് പ്രത്യേക പാക്കേജ്; ബജറ്റില്‍ നാദാപുരത്തിന് 20.5 കോടിയുടെ പദ്ധതികള്‍

നാദാപുരം കോളജില്‍ പുതിയ കോഴ്‌സുകള്‍ വേണം: എംഎല്‍എ

June 30, 2026
ഡച്ച് പട പുറത്ത്; ഷൂട്ടൗട്ടില്‍ മറികടന്നു മൊറോക്കോ

ഡച്ച് പട പുറത്ത്; ഷൂട്ടൗട്ടില്‍ മറികടന്നു മൊറോക്കോ

June 30, 2026
അട്ടക്കുണ്ടിനടുത്തുണ്ടൊരു കൂടാരം; ഇത് വേറിട്ടൊരു ഇടം- പ്ലാന്റേറ

അട്ടക്കുണ്ടിനടുത്തുണ്ടൊരു കൂടാരം; ഇത് വേറിട്ടൊരു ഇടം- പ്ലാന്റേറ

June 30, 2026
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ  ശക്തമായ മഴ

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴ

June 30, 2026
പരാഗ്വെ കോളടിച്ചു; പ്രീക്വാര്‍ട്ടര്‍ കാണാതെ ജര്‍മനി പുറത്ത്‌

പരാഗ്വെ കോളടിച്ചു; പ്രീക്വാര്‍ട്ടര്‍ കാണാതെ ജര്‍മനി പുറത്ത്‌

June 30, 2026
മേപ്പയില്‍ ഐശ്വര്യയില്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു

മേപ്പയില്‍ ഐശ്വര്യയില്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു

June 30, 2026
ജപ്പാന്‍ പൊരുതി വീണു; കാനറികള്‍ പ്രീ ക്വാര്‍ട്ടറില്‍

ജപ്പാന്‍ പൊരുതി വീണു; കാനറികള്‍ പ്രീ ക്വാര്‍ട്ടറില്‍

June 29, 2026
രാജ്യത്തെ അവസ്ഥ മതനിരപേക്ഷ ചിന്താഗതിക്കാരെ ആശങ്കപ്പെടുത്തുന്നു: എം.സ്വരാജ്

രാജ്യത്തെ അവസ്ഥ മതനിരപേക്ഷ ചിന്താഗതിക്കാരെ ആശങ്കപ്പെടുത്തുന്നു: എം.സ്വരാജ്

June 29, 2026
Vatakara Varthakal
Tuesday, June 30, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

മണിയൂരിനെ ലഹരിയില്‍ നിന്ന് മോചിപ്പിക്കാന്‍ ക്യാമ്പയിന്‍ തുടങ്ങി

by newsdesk
June 29, 2026
in പ്രാദേശികം
0
Home പ്രാദേശികം

മണിയൂര്‍: കനിവിന്റെ നേതൃത്വത്തില്‍ മണിയൂരിനെ ലഹരിയില്‍ നിന്ന് മോചിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ കുന്നത്തുകര, ചെല്ലട്ടുപൊയില്‍ വാര്‍ഡുകളില്‍ നടത്തുന്ന ക്യാമ്പയിന്‍ തുടങ്ങി. കുന്നത്തുകരയില്‍ പാറക്കല്‍ അബ്ദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍പേഴസണും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ദിന്‍ഷ.കെ അധ്യക്ഷത വഹിച്ച യോഗത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് റഖീബ്.ടി പ്രൊജക്റ്റ് അവതരണം നടത്തി. ലഹരിക്കെതിരെ കവിത രചിച്ച പ്രാട്ടില്‍ അമ്മദ്, സലീന ഫഹദ് എന്നിവരെ ആദരിച്ചു. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷറഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷഹബത്ത് ജൂന, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.എന്‍.മനോജ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.കെ.ഹഫ്‌സത്ത്, പയ്യോളി സബ് ഇന്‍സ്‌പെക്ടര്‍ അനന്ത കൃഷ്ണന്‍, വടകര എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിനു ജെയ്, രാഷ്ടീയ, സാംസ്‌കാരിക, മത പ്രതിനിധികളായ കാരളത്ത് പോക്കര്‍ ഹാജി, ഷഫീഖ്.കെ.കെ.സി, ടി.എം.സത്യന്‍, സി.ടി.ബാബുരാജ്, മനോജ് കുന്നത്തുകര, കൂമുള്ളില്‍ കുഞ്ഞിമൊയ്തീന്‍, പി.മൊയ്തീന്‍, കെ.റസാഖ്, വി.പി.അനീഷ് കുമാര്‍, ടി.എം.സുലൈമാന്‍ ഹാജി, എം.പി.കെ.രമേശന്‍, കെ.കെ.യൂസഫ്, എസ്.ആര്‍.ഖാന്‍, ജബ്ബാര്‍, കൈപുറത്ത് നാസര്‍, ടി.നാണു, റസാഖ് മൂഴിക്കല്‍, കെ.കെ.സി.മൊയ്തീന്‍, പി.കെ.കെ.അബ്ദുള്ള, വി.എം.ബഷീര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. പ്രെഫ. കെ.സി.സലിം സ്വാഗതവും കാരാളത്ത് അമ്മദ് നന്ദിയും പറഞ്ഞു.

ShareTweetSend

Search

No Result
View All Result

Recent News

ജുവനൈല്‍ ഹോമിലെ കെയര്‍ടേക്കര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

ജുവനൈല്‍ ഹോമിലെ കെയര്‍ടേക്കര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

June 30, 2026
കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

June 30, 2026
‘തെങ്ങ് കയറ്റ തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം’

‘തെങ്ങ് കയറ്റ തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം’

June 30, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ജുവനൈല്‍ ഹോമിലെ കെയര്‍ടേക്കര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍
  • കാര്‍ട്ടൂണ്‍-എം.അജയകുമാര്‍
  • ‘തെങ്ങ് കയറ്റ തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം’
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by