അരൂര്‍: മലയാടപ്പൊയില്‍ ചെക്യാംമാവുള്ളതില്‍ താമസിക്കും പടിഞ്ഞാറയില്‍ മാണി (84) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണ്ണന്‍
മക്കള്‍: ദേവി, രാജന്‍ (ജനകീയം ജീപ്പ് ഡ്രൈവര്‍ നിട്ടൂര്‍) ചന്ദ്രന്‍, അശോകന്‍, സുരേന്ദ്രന്‍. മരുമക്കള്‍: ശാന്ത, രാധ, സുനിത, ദേവി, പരേതനായ കണാരന്‍. സഞ്ചയനം: ഞായറാഴ്ച.