• Latest
  • Trending
വയോധികന്‍ തീ കൊളുത്തി മരിച്ച സംഭവം: പിന്നില്‍ കോണ്‍ഗ്രസും ലീഗുമെന്ന് സിപിഎം

ഇബ്രാഹിം ഹാജി തീ കൊളുത്തി മരിച്ച സംഭവം: ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്

June 28, 2026
പുറമേരിയില്‍ 10 വയസുകാരന് ഷിഗല്ല

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ഷിഗെല്ല

June 28, 2026
കടത്തനാട് കളരി സംഘം വര്‍ഷകാല പരിശീലനം ആരംഭിച്ചു

കടത്തനാട് കളരി സംഘം വര്‍ഷകാല പരിശീലനം ആരംഭിച്ചു

June 28, 2026
പി.എന്‍.പണിക്കര്‍ അനുസ്മരണവും ഉന്നത വിജയികള്‍ക്ക് അനുമോദനവും

പി.എന്‍.പണിക്കര്‍ അനുസ്മരണവും ഉന്നത വിജയികള്‍ക്ക് അനുമോദനവും

June 28, 2026
കെ.കെ.അഷ്‌റഫിന് സ്‌നേഹാദരവുമായി പൂര്‍വ വിദ്യാര്‍ഥികള്‍

കെ.കെ.അഷ്‌റഫിന് സ്‌നേഹാദരവുമായി പൂര്‍വ വിദ്യാര്‍ഥികള്‍

June 28, 2026
കരണ്ടോട് പറമ്പത്ത് പട്ടോന്നുമ്മല്‍ ജാനു അന്തരിച്ചു

കരണ്ടോട് പറമ്പത്ത് പട്ടോന്നുമ്മല്‍ ജാനു അന്തരിച്ചു

June 28, 2026
മഹല്‍ സംഗമവും ഉന്നത വിജയികള്‍ക്ക് അനുമോദനവും

മഹല്‍ സംഗമവും ഉന്നത വിജയികള്‍ക്ക് അനുമോദനവും

June 28, 2026
പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കി

പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കി

June 28, 2026
കടമേരി അമ്മുക്കുട്ടി മാരസ്യാര്‍ അന്തരിച്ചു

കടമേരി അമ്മുക്കുട്ടി മാരസ്യാര്‍ അന്തരിച്ചു

June 28, 2026
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജാഗ്രത വേണം; ബുധനാഴ്ച വരെ വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യത

June 28, 2026
റോഡരികില്‍ മാലിന്യം തള്ളി; വാഹനവും രണ്ടു പേരും പോലീസ് പിടിയില്‍

റോഡരികില്‍ മാലിന്യം തള്ളി; വാഹനവും രണ്ടു പേരും പോലീസ് പിടിയില്‍

June 28, 2026
മടപ്പള്ളി മാണിക്കോത്ത് ബിജു അന്തരിച്ചു

മടപ്പള്ളി മാണിക്കോത്ത് ബിജു അന്തരിച്ചു

June 28, 2026
ചിന്തയെ നവീകരിക്കാന്‍ വായന അനിവാര്യം: രമേശ് കാവില്‍

ചിന്തയെ നവീകരിക്കാന്‍ വായന അനിവാര്യം: രമേശ് കാവില്‍

June 28, 2026
Vatakara Varthakal
Sunday, June 28, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ഇബ്രാഹിം ഹാജി തീ കൊളുത്തി മരിച്ച സംഭവം: ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്

by newsdesk
June 28, 2026
in പ്രാദേശികം
0
Home പ്രാദേശികം


വടകര: കടത്തനാട് ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ സാമ്പത്തിക വഞ്ചനയെ തുടര്‍ന്ന് തിരുവള്ളൂര്‍ സ്വദേശി ചിരികണ്ടോത്ത് ഇബ്രാഹിം ഹാജി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. ജൂലൈ രണ്ടിന് വൈകിട്ട് അഞ്ചിന് തിരുവള്ളൂരില്‍ ബഹുജന കൂട്ടായ്മ നടക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇബ്രാഹിം ഹാജിയുടെ മരണത്തിന് ഉത്തരവാദികളായ കോണ്‍ഗ്രസ്-മുസ്ലിം ലീഗ് നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് നേതൃത്വത്തില്‍ ആക്ഷന്‍ രൂപീകരിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്.
ഇക്കഴിഞ്ഞ മെയ് 29നാണ് ഡിസിസി സെക്രട്ടറി പഴങ്കാവിലെ ടി.വി.സുധീര്‍ കുമാറിന്റെ വീട്ടു വരാന്തയില്‍ ഇബ്രാഹിം ഹാജി പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തത്. കടത്തനാട് ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയില്‍ താന്‍ നിക്ഷേപിച്ച പണം സൊസൈറ്റി ഭാരവാഹികള്‍ തട്ടിയെടുത്തു എന്ന ഇബ്രാഹിം ഹാജിയുടെ മരണമൊഴിയും വോയിസ് ക്ലിപ്പും പുറത്തുവന്നിട്ടും പോലീസ് കേസെടുത്തില്ലെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. നിരവധി പേരാണ് സൊസൈറ്റിയുടെ വഞ്ചനക്ക് ഇരയായത്. സൊസൈറ്റിക്കെതിരായി കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
ഇബ്രാഹിം ഹാജിയുടെ വോയിസ് ക്ലിപ്പിന്റെയും മരണമൊഴിയുടെയും അടിസ്ഥാനത്തില്‍ കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യുക, സാധാരണക്കാരായ നിക്ഷേപകരുടെ പണം തിരിച്ചുനല്‍കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുക, മരണപ്പെട്ട ഇബ്രാഹിം ഹാജിയുടെ നിക്ഷേപത്തുകയും പലിശയും അദ്ദേഹത്തിന്റെ കുടുംബത്തിന് ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം.
വാര്‍ത്താ സമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.കെ.സുരേഷ്, കണ്‍വീനര്‍ എന്‍ കെ അഖിലേഷ്, പി.കെ ശ്രീധരന്‍, കരുവാണ്ടി സുരേഷ്, വള്ളില്‍ ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.

 

ShareTweetSend

Search

No Result
View All Result

Recent News

പുറമേരിയില്‍ 10 വയസുകാരന് ഷിഗല്ല

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ഷിഗെല്ല

June 28, 2026
കടത്തനാട് കളരി സംഘം വര്‍ഷകാല പരിശീലനം ആരംഭിച്ചു

കടത്തനാട് കളരി സംഘം വര്‍ഷകാല പരിശീലനം ആരംഭിച്ചു

June 28, 2026
പി.എന്‍.പണിക്കര്‍ അനുസ്മരണവും ഉന്നത വിജയികള്‍ക്ക് അനുമോദനവും

പി.എന്‍.പണിക്കര്‍ അനുസ്മരണവും ഉന്നത വിജയികള്‍ക്ക് അനുമോദനവും

June 28, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ഷിഗെല്ല
  • കടത്തനാട് കളരി സംഘം വര്‍ഷകാല പരിശീലനം ആരംഭിച്ചു
  • പി.എന്‍.പണിക്കര്‍ അനുസ്മരണവും ഉന്നത വിജയികള്‍ക്ക് അനുമോദനവും
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by