
കടമേരി: പ്രസിദ്ധ തായമ്പക ആചാര്യന്‍ പരേതനായ കടമേരി അച്ച്യുത മാരാരുടെ ഭാര്യ അമ്മുക്കുട്ടി മാരസ്യാര്‍ (82) അന്തരിച്ചു. മക്കള്‍: പരേതനായ കലാനിലയം ശ്രീനിവാസന്‍
ശ്രീജിത്ത് (കടമേരി), ശ്രീകുമാരി (അധ്യാപിക പുന്നോല്‍ ഈസ്റ്റ് യുപി സ്‌കൂള്‍),
ശ്രീലത. മരുമക്കള്‍: പ്രഭാകരന്‍ (പോസ്റ്റല്‍ വകുപ്പ് കാട്ടിക്കുളം), പ്രഭാകരന്‍ (പോസ്റ്റല്‍ വകുപ്പ് അഴിയൂര്‍), ഹേമലത, ഊര്‍മിള (അധ്യാപിക കെഎം എല്‍പി സ്‌കൂള്‍ മാക്കൂട്ടം). സഞ്ചയനം ബുധന്‍.
















