
വടകര: മാക്കൂല്‍ പീടിക ഏരിയില്‍ പ്ലസ് ടു, എസ്എസ്എല്‍സി പരീക്ഷകളില്‍ ഫുള്‍ എപ്ലസ് കരസ്ഥമാക്കിയവരെ മാക്കൂല്‍ ആസ്വാദക കൂട്ടം അനുമോദിച്ചു. ആസ്വാദകകൂട്ടം വര്‍ഷം തോറും നടത്തിവരുന്ന പരിപാടിയാണിത്.
പുതിയാപ്പ് ജെബി സ്‌കൂള്‍ ഹാളില്‍ നടന്ന അനുമോദനം വാര്‍ഡ് കൗണ്‍സിലര്‍ ശരണ്യ
വാഴയില്‍ ഉദ്ഘാടനം ചെയ്തു. എം. മുസ്തഫ, ഇ.കെ. പ്രിയ, കോര്‍ഡിനേറ്റര്‍ വി.പി.ഉസ്മാന്‍, ആര്യലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു















