<img class="size-full wp-image-18722 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/drr.jpg" alt="" width="368" height="432" /> <strong>കുറ്റ്യാടി:</strong> വടയത്തെ കിഴക്കയില്‍ കുമാരന് (74) അന്തരിച്ചു. ഭാര്യ: ലീല. മക്കള്‍: ലീനീഷ്, പരേതനായ ലിജേഷ്. സഹോദരങ്ങള്‍: കൃഷ്ണന് (റിട്ട. അസി: ലക്ച്ചറര്‍ പോളിടെക്നിക്ക്), പരേതരായ കണ്ണന്, കണാരന്, കേളപ്പന്, മാണി. സഞ്ചയനം തിങ്കള്‍. <img class="alignnone size-full wp-image-16342" src="https://vatakaravarthakal.in/wp-content/uploads/2026/06/csi-dd.jpg" alt="" width="558" height="789" />