
വടകര: റിട്ട. പോലീസ് ഓഫീസര്‍ ചോറോട് നെല്ല്യങ്കര എരഞ്ഞോളി മീത്തല്‍ പരേതനായ രാഘവന്റെ ഭാര്യ കമല (രാജി-72) അന്തരിച്ചു. മക്കള്‍: രാഗേഷ് (യുഎല്‍സിസിഎസ്), രഷീന ജയരാജന്‍, രനീഷ് (യുഎല്‍സിസിഎസ്). മരുമകന്‍: ജയരാജന്‍ (ഊരാളുങ്കല്‍ ബാങ്ക്, സിപിഎം
വെള്ളികുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗം). സഹോദരങ്ങള്‍: നാരായണി, ദാമോദരന്‍, പരേതരായ ഗോപാലന്‍, നാണു, കുമാരന്‍, ബാലന്‍.















