
കുറ്റ്യാടി: ഊരത്തെ വലിയ പറമ്പത്ത് നഫീസ (66) അന്തരിച്ചു. പിതാവ്: പരേതനായ
പൊക്കിട്ടാത്ത് സൂപ്പി (വേളം ചോയിമഠം). മാതാവ്: പാത്തു. ഭര്‍ത്താവ് : പരേതനായ വലിയ പറമ്പത്ത് അമ്മത്.
മക്കള്‍ : സാജിദ, നജീബ്, ഫര്‍സാന. മരുമക്കള്‍: അബ്ദുല്‍ സലാം കക്കട്ടില്‍ (പൊയില്‍ മുക്ക്),
അബ്ദുള്‍ നാസര്‍ (പൈക്കളങ്ങാടി), സുനീറ. സഹോദരങ്ങള്‍: കുഞ്ഞാമി തൈവെച്ചപറമ്പില്‍, കുഞ്ഞയിശ വട്ടപ്പറമ്പില്‍, ജമീല സോഡ ഷാപ്പില്‍, സുലൈഖ വലിപറമ്പത്ത്, പരേതനായ അഷ്റഫ് തറക്കണ്ടി.
















