<img class="size-full wp-image-18260 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/rural-sp-copy.jpg" alt="" width="600" height="434" /><strong>വടകര</strong>: കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിയായി മെറിന്‍ ജോസഫ് ചാര്‍ജെടുത്തു. ഇന്നു നടന്ന ചടങ്ങില്‍ ടി.ഫറാഷില്‍ നിന്ന് മെറിന്‍ ജോസഫ് ചുമതല ഏറ്റെടുത്തു. കോഴിക്കോട് സിറ്റി കമ്മീഷണര്‍ പദവിയില്‍ നിന്നാണ് മെറിന്‍ ജോസഫ് റൂറല്‍ എസ്പിയായി സ്ഥലംമാറി വന്നത്.<img class="size-full wp-image-15090 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/05/sn-college-ad.jpg" alt="" width="620" height="876" />