<img class="size-full wp-image-17990 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/arakkilad-death-copy.jpg" alt="" width="600" height="537" /><strong>വടകര</strong>: അറക്കിലാട് എടാനിക്കോട്ട് ജാനു (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാണു. മക്കള്‍: ശോഭ, നിശാലിനി, നിജിന. ജാമാതാക്കള്‍: സുരന്‍ തലശ്ശേരി, രാജീവന്‍ കല്ലേരി, ബിജു പുത്തൂര്‍.<img class="size-full wp-image-17570 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/simons-eye-hospital.jpg" alt="" width="631" height="789" />