<strong>വടകര:</strong> വടകരയില്‍ കെ.കെ.രമക്ക് മികച്ച ലീഡ്. ആദ്യ റൗണ്ടില്‍ 2249 വോട്ടിന്റെ ലീഡ് കെ.കെ.രമ കരസ്ഥമാക്കി. കെ.കെ.രമ (യുഡിഎഫ് സ്വതന്ത്ര) : 6049, എം.കെ.ഭാസ്‌കരന്‍ (എല്‍ഡിഎഫ്) -3800. കെ ദിലീപ് (ബിജെപി) 1122 എന്നിങ്ങനെയാണ് ആദ്യ റൗണ്ടിലെ വോട്ട് നില. <img class="size-full wp-image-11948 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/05/solar.jpg" alt="" width="561" height="789" />