
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ലോറി കുടുങ്ങിയതിനെ തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്ക്.
ആറാം വളവില്‍ പുലര്‍ച്ചെ രണ്ടരയോടെ വയനാട്ടിലേക്ക് പോയ ലോറിയാണ് ചുരം കയറാന്‍ കഴിയാതെ കുടുങ്ങിയത്.
രണ്ടര മണിക്കൂറോളം നീണ്ട പ്രയത്നത്തിനൊടുവില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെ ലോറി മാറ്റിയെങ്കിലും ചുരത്തില്‍ ഗതാഗതതടസം രൂക്ഷമായി തുടരുകയാണ്. ഇരുഭാഗത്തേക്കും കിലോമീറ്ററുകളോളം നീളത്തിലാണ് വാഹനങ്ങളുടെ നിര നീണ്ടുകിടക്കുന്നത്. വയനാട്ടില്‍
നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും അടക്കമുള്ള നിരവധി യാത്രക്കാരാണ് ചുരത്തില്‍ കുടുങ്ങിക്കിടക്കുന്നത്.
ആഴ്ചയില്‍ അഞ്ച് ദിസവമെങ്കിലും ലോറികളോ ബസുകളോ കുടുങ്ങി മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. ഗതാഗതക്കുരുക്ക് മാറ്റി പൂര്‍വസ്ഥിതിയിലാകാന്‍ ഇനിയും മണിക്കൂറുകളെടുക്കുമെന്നാണ് കരുതുന്നത്.

ലോക ഹൃദയദിനാശംസകൾ….
ഹൃദയ രോഗങ്ങൾ ഉൾപ്പെടെ അവയവങ്ങൾക്ക് വലിയ രീതിയിലുള്ള ഡാമേജുകൾ വർദ്ധിച്ചു വരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത്.
ഹൃദയം, കിഡ്നി, മസ്തിഷ്കം, സ്ട്രോക്ക് ലിവർ,പാൻഗ്രിയാസ്
എന്നിവയ്ക്ക് ഒരു അസുഖം വന്നാൽ വലിയ സാമ്പത്തിക ചിലവുകളാണ് വന്ന് ചേരുന്നത്. ഇതിൽ നിന്ന് രക്ഷനേടാൻ സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് എടുക്കാൻ ….
വിളിക്കുക
9447847414
9744847414
ഹെൽത്ത് ഇൻഷൂറൻസിന് 2026 ഒക്ടോബർ 1 മുതൽ പ്രീമിയം കൂടും …
രോഗങ്ങളും അപകടങ്ങളും വന്നാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















