
വടകര: വൈദ്യുതി ബില്‍ കുറയ്ക്കാനും പരിസ്ഥിതി മലിനീകരണം തടയാനും സഹായിക്കുന്ന സോളാര്‍ സിസ്റ്റത്തിന് വന്‍ സ്വീകാര്യത. പരിപാലന ചിലവ് വളരെ കുറവാണ്.
വൈദ്യുതി ബില്ലില്‍ വലിയ ആശ്വാസവും ലഭിക്കുന്നു.
നിങ്ങള്‍ ഇനിയും സോളാറിലേക്ക് മാറിയില്ലേ. 78,000 രൂപ ഗവണ്‍മെന്റ് സബ്‌സിഡിയും ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ ഏറ്റവും കുറഞ്ഞ ഇഎംഐയോടുകൂടിയ ബാങ്ക് വായ്പയും ഒപ്പം ഓണസമ്മാനവും. സെപ്റ്റംബര്‍ 15 വരെ രജിസ്റ്റര്‍ ചെയ്യുന്ന ഓരോ സോളാര്‍ സിസ്റ്റത്തിനും ഒരു എയര്‍ ഫ്രയറോ വാട്ടര്‍ ഹീറ്ററോ സൗജന്യം. എളുപ്പമാവട്ടെ. 9995528444, 9645528444, 6235528444.
















