
കുറ്റ്യാടി: വടയം കരുവാന്‍ കണ്ടിയില്‍ ശാന്ത അമ്മ (83) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ രാജഗോപാലക്കുറുപ്പ് (ബാബു കുറുപ്പ്). മക്കള്‍: സുമ, സുരേഷ് ബാബു, സുധ, സുനിത (ഗവ.താലൂക്ക് ആശുപത്രി കുറ്റ്യാടി), ബിന്ദു, സിന്ധു. മരുമക്കള്‍: ഗംഗാധരക്കുറുപ്പ് (റിട്ട.
പോലീസ് ഓഫീസര്‍ മാഹി), ബിന്ദു (ജി ടെക് കക്കട്ടില്‍), മണി രാജ് (റിട്ട. അധ്യാപകന്‍ പാനൂര്‍), ആനന്ദ് (കോണ്‍ട്രാക്ടര്‍ കോയമ്പത്തൂര്‍), രാഹുല്‍ (താലൂക്ക് ഓഫീസ് വടകര), പരേതനായ സതീശന്‍ (ഇരിങ്ങണ്ണൂര്‍). സഹോദരങ്ങള്‍: ഓമന, പരേതയായ ലീല















