പുറമേരി: പി.ദാമോദരന്‍ (ദാമു കോറോത്ത്-69) അന്തരിച്ചു. ദീര്‍ഘകാലം ബഹ്‌റൈനില്‍ പ്രവാസിയായിരുന്നു. നാടകനടന്‍, സംവിധായകന്‍, രചയിതാവ് എന്നീ നിലകളില്‍
പ്രവര്‍ത്തിച്ചിട്ടുണ്ട്. പിതാവ്: പരേതനായ കൃഷ്ണന്‍ നമ്പ്യാര്‍. മാതാവ്: പരേതയായ അമ്മാളു അമ്മ. ഭാര്യ: പുഷ്പ്പലത. മക്കള്‍: സാരംഗ് (കൊച്ചി), തീര്‍ത്ഥ ( ഇസാഫ് ബാങ്ക്). സഞ്ചയനം വ്യാഴാഴ്ച്ച.















