• Latest
  • Trending
ദേശസ്‌നേഹം തുളുമ്പി; എങ്ങും സ്വാതന്ത്ര്യദിനാഘോഷം

ദേശസ്‌നേഹം തുളുമ്പി; എങ്ങും സ്വാതന്ത്ര്യദിനാഘോഷം

August 15, 2026
ക്ഷേമപെൻഷൻ വിതരണം 25 മുതൽ; 1,050 കോടി അനുവദിച്ചെന്ന് ധനമന്ത്രി

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്

August 15, 2026
സ്വാതന്ത്ര്യ ദിനാഘോഷം നാളെ; ജില്ലയില്‍ ഒരുക്കം പൂര്‍ത്തിയായി, മന്ത്രി എ.പി അനില്‍കുമാര്‍ പതാക ഉയര്‍ത്തും

സ്വാതന്ത്ര്യദിനാഘോഷം കെങ്കേമം

August 15, 2026
വല വീശുന്നതിനിടയില്‍ തോട്ടില്‍ വീണ് വേളം സ്വദേശി കോട്ടയത്ത് മരിച്ചു

വല വീശുന്നതിനിടയില്‍ തോട്ടില്‍ വീണ് വേളം സ്വദേശി കോട്ടയത്ത് മരിച്ചു

August 14, 2026
കോഴിക്കോട് നഗരത്തില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു

ഇടുക്കിയിൽ മാതാപിതാക്കള്‍ വെട്ടേറ്റു മരിച്ചു; മകൻ കസ്റ്റഡിയിൽ

August 14, 2026
ഗൂഗിള്‍ പേ വഴി കൈക്കൂലി; അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ പിടിയില്‍

ഗൂഗിള്‍ പേ വഴി കൈക്കൂലി; അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ പിടിയില്‍

August 14, 2026
കടത്തനാട് സൊസൈറ്റി നിക്ഷേപ തട്ടിപ്പ്: മൂന്ന് പ്രതികളെ ഹാജരാക്കാന്‍ കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ട്

കടത്തനാട് സൊസൈറ്റി നിക്ഷേപ തട്ടിപ്പ്: മൂന്ന് പ്രതികളെ ഹാജരാക്കാന്‍ കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ട്

August 14, 2026
സി. കണ്ണേട്ടന്‍ സ്മാരക മന്ദിരം നാടിന് സമര്‍പ്പിച്ചു; മുഖ്യമന്ത്രി നുണ ആവര്‍ത്തിക്കുകയാണെന്ന് എം.സ്വരാജ്

സി. കണ്ണേട്ടന്‍ സ്മാരക മന്ദിരം നാടിന് സമര്‍പ്പിച്ചു; മുഖ്യമന്ത്രി നുണ ആവര്‍ത്തിക്കുകയാണെന്ന് എം.സ്വരാജ്

August 14, 2026
പീടികയുള്ളതില്‍ മഹമൂദ് അന്തരിച്ചു

പീടികയുള്ളതില്‍ മഹമൂദ് അന്തരിച്ചു

August 14, 2026
മദ്യപിച്ച് വാഹനം ഓടിച്ചു; ലഹരിവിരുദ്ധ സ്‌ക്വാഡിലെ 3 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

അറബ് വനിത കോഴിക്കോട്ട് ഹോട്ടലില്‍ മരിച്ച നിലയില്‍

August 14, 2026
എംഎല്‍എ ഇടപെട്ടു; കുളങ്ങരത്ത്-അരൂര്‍-ഗുളികപ്പുഴ റോഡിന് 75 ലക്ഷം അധിക തുക അനുവദിച്ചു

എംഎല്‍എ ഇടപെട്ടു; കുളങ്ങരത്ത്-അരൂര്‍-ഗുളികപ്പുഴ റോഡിന് 75 ലക്ഷം അധിക തുക അനുവദിച്ചു

August 15, 2026
യുവചിത്രകാരന്റെ ചികിത്സക്ക് വേണം കൈത്താങ്ങ്; കലാകാര സംഗമം ഒരുക്കി സഹായ സമിതി

യുവചിത്രകാരന്റെ ചികിത്സക്ക് വേണം കൈത്താങ്ങ്; കലാകാര സംഗമം ഒരുക്കി സഹായ സമിതി

August 14, 2026
ജില്ലാ ഐടിഇ, പിപിടിഐ കലോത്സവം വടകര ഡയറ്റില്‍

ജില്ലാ ഐടിഇ, പിപിടിഐ കലോത്സവം വടകര ഡയറ്റില്‍

August 14, 2026
Vatakara Varthakal
Saturday, August 15, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ദേശസ്‌നേഹം തുളുമ്പി; എങ്ങും സ്വാതന്ത്ര്യദിനാഘോഷം

by newsdesk
August 15, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: രാഷ്ട്രത്തിന്റെ എണ്‍പതാം സ്വാതന്ത്ര്യദിനത്തില്‍ നാടെങ്ങും വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു. വിദ്യാലയങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും മറ്റും ത്രിവര്‍ണപതാകകള്‍ ഉയര്‍ന്നു. സാംസ്‌കാരിക സംഘടനകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ പ്രതിജ്ഞ പുതുക്കല്‍, അനുമോദനം, റാലി, മധുരവിതരണം തുടങ്ങിയ ചടങ്ങുകള്‍ അരങ്ങേറി.
കസ്റ്റംസ്‌റോഡ്-പൂവാടന്‍ഗേറ്റ് യൂനിറ്റി റസിഡന്റ്‌സ് അസോസിയേഷന്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡന്റ് ബഷീര്‍ പൊന്മണിച്ചി പതാക ഉയര്‍ത്തി. ട്രഷറര്‍ ടി.പി.രാജീവന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ ഫാത്തിമ മനാല്‍ എം.കെ, മുഹമ്മദ് സിനാന്‍.പി എന്നിവരെ ഉപഹാരം നല്‍കി അനുമോദിച്ചു. പി.മഹമൂദ്, കെ.പി.നജീബ്, പി.വി.സി.മമ്മു, വി.മുസ്തഫ, കെ.പി.സലീം, മുക്കോലക്കല്‍ ഹംസ, ആശ അനില്‍കുമാര്‍, സി.എച്ച്.ജനീഷ്‌കുമാര്‍, എ.കെ.സചീന്ദ്രന്‍, ടി.കെ.അബ്ദുറഹ്‌മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ആര്‍.കെ.പ്രദീപ് സ്വാഗതവും ജോ.സെക്രട്ടറി ടി.പി.മുസ്തഫ നന്ദിയും പറഞ്ഞു.

ഈ ഓണത്തിന് വീട്ടിലെത്തട്ടെ പുതിയ Chetak! 🏠🛵

Offer Details
Chetak 3501
Effective Price: ₹1,52,775/_

**Limited time offer
PM E drive
subsidy Rs. 5000 /-*

Accessories offer upto ₹2750_

🔥Special Onam Benefits
▪️കുറഞ്ഞ ഡൗൺപേയ്മെന്റ്
▪️ഉയർന്ന എക്സ്ചേഞ്ച് വില
▪️സ്പോട്ട് ലോൺ അപ്രൂവൽ

Showroom Contact – KVR Chetak
CALICUT – 9895 435 266
RAMANATTUKARA – 8089 491 555
VADAKARA – 9895 666 539
KOYILANDY – 8714 020 999
PERAMBRA – 8714 057 555
KODUVALLY – 7356 125 511
SULTHAN BATHERY – 8714 061 444
MUTTIL – 9567 831 953

_T&C Apply

ShareTweetSend

Search

No Result
View All Result

Recent News

ക്ഷേമപെൻഷൻ വിതരണം 25 മുതൽ; 1,050 കോടി അനുവദിച്ചെന്ന് ധനമന്ത്രി

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്

August 15, 2026
സ്വാതന്ത്ര്യ ദിനാഘോഷം നാളെ; ജില്ലയില്‍ ഒരുക്കം പൂര്‍ത്തിയായി, മന്ത്രി എ.പി അനില്‍കുമാര്‍ പതാക ഉയര്‍ത്തും

സ്വാതന്ത്ര്യദിനാഘോഷം കെങ്കേമം

August 15, 2026
ദേശസ്‌നേഹം തുളുമ്പി; എങ്ങും സ്വാതന്ത്ര്യദിനാഘോഷം

ദേശസ്‌നേഹം തുളുമ്പി; എങ്ങും സ്വാതന്ത്ര്യദിനാഘോഷം

August 15, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്
  • സ്വാതന്ത്ര്യദിനാഘോഷം കെങ്കേമം
  • ദേശസ്‌നേഹം തുളുമ്പി; എങ്ങും സ്വാതന്ത്ര്യദിനാഘോഷം
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by