
വടകര: മയ്യന്നൂര്‍ കോറോത്ത് കുനി പ്രീതി നിലയത്തില്‍ ടി.ടി.കെ.ബൈജു (49) അന്തരിച്ചു.
ഭാര്യ: റീഷ്മ. മകന്: അലന് (ബിടെക്, ശ്രീനിവാസ് ഇന്‍സ്റ്റിറ്റ്യൂട്ട്, മംഗലാപുരം).
അച്ഛന്: കുമാരന് (കച്ചവടം, മയ്യന്നൂര്‍). അമ്മ: വത്സല. സഹോദരി: ബീന (പുത്തന്‍പുരയില്‍ താഴകുനി, വള്ളിക്കാട്, ബാലവാടി). സംസ്കാരം നാളെ (ചൊവ്വ) കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍.
















