<img class="size-full wp-image-22754 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/07/53182042786d.jpg" alt="" width="377" height="444" /> <strong>വടകര:</strong> കടമേരിയിലെ ചെട്ടിയാംവീട്ടില്‍ നാരായണി (79) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ സി വി ചാത്തു. മക്കള്‍: സാവിത്രി, ഗീത, പവിത്രന്‍ (സിപിഐ തണ്ണീര്‍പന്തല്‍ ബ്രാഞ്ച് മെമ്പര്‍). മരുമകള്‍: ഷീബ വരിക്കോളി. സഹോദരി: മാതു കുനിങ്ങാട്. <img class="alignnone size-full wp-image-22034" src="https://vatakaravarthakal.in/wp-content/uploads/2026/07/gokulam-yamahadd-1.jpg" alt="" width="1116" height="789" />