വേളം: ഹൈസ്കൂളിന് സമീപം പരേതനായ ചാലില്‍ ചാത്തുവിന്റെ ഭാര്യ ജാനു (75) അന്തരിച്ചു. മക്കള്‍: വിനോദന്‍, ശൈലജ (ചങ്ങരോത്ത് പഞ്ചായത്ത് മുന്‍ പ്രസിഡന്റ്), ബിജീഷ്
(വേളം ഹയര്‍ സെക്കന്ററി സ്കൂള്‍). മരുമക്കള്‍: സുമ (അംഗന്‍വാടി വര്‍ക്കര്‍ കാപ്പുമല), ചെറുവോട്ട് ശങ്കരന് (കൂഞ്ഞിയോട്), അതുല്യ. സഹോദരങ്ങള്‍: നാരായണന്, കുഞ്ഞിക്കണ്ണന്, പരേതരായ നാരായണി, ബാലന്. സഞ്ചയനം ഞായറാഴ്ച.















