<img class="size-full wp-image-18249 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/azhiyur-copy-2.jpg" alt="" width="393" height="400" /><strong>അഴിയൂര്‍</strong>: ചൊക്ലി രാമവിലാസം സ്‌കൂള്‍ വിദ്യാര്‍ഥിനി സൂഫിയ്യ നൂഹിന് പ്ലസ്ടു പരീക്ഷയില്‍ മിന്നും വിജയം. സയന്‍സ് ഗ്രൂപ്പില്‍ 1200ല്‍ 1197 മാര്‍ക്ക് നേടിയാണ് സൂഫിയ്യ നൂഹ്<img class="size-full wp-image-16170 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/bajaj-fd.jpg" alt="" width="612" height="765" /> തിളക്കമേറിയ വിജയം കരസ്ഥമാക്കിയത്. അഴിയൂര്‍ പടിഞ്ഞാറേ കണ്ണോത്ത് നൂഹ്‌സെറീന ദമ്പതികളുടെ മകളാണ് ഈ മിടുക്കി.<img class="size-full wp-image-18019 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/vacancy-ddef.jpg" alt="" width="528" height="700" />