• Latest
  • Trending
ധവളപത്രം മേശപ്പുറത്ത്; സഭയിൽ വാക്പോര്, ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപ

ധവളപത്രം മേശപ്പുറത്ത്; സഭയിൽ വാക്പോര്, ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപ

June 4, 2026
എല്ലാ എസ്എംഎ രോഗികള്‍ക്കും സൗജന്യ മരുന്ന് ലഭ്യമാക്കണം: കെപിപിഎ

എല്ലാ എസ്എംഎ രോഗികള്‍ക്കും സൗജന്യ മരുന്ന് ലഭ്യമാക്കണം: കെപിപിഎ

October 28, 2026
വാഗ്ഭടാനന്ദ സ്മൃതി പുരസ്‌കാരം ടി.രാജനും പാട്യം ശശീന്ദ്രനും

വാഗ്ഭടാനന്ദ സ്മൃതി പുരസ്‌കാരം ടി.രാജനും പാട്യം ശശീന്ദ്രനും

October 28, 2026
ഇല്ലത്ത് പാലം അപകടാവസ്ഥയില്‍; ഗതാഗതം നിരോധിച്ചു

ഇല്ലത്ത് പാലം അപകടാവസ്ഥയില്‍; ഗതാഗതം നിരോധിച്ചു

October 28, 2026
ജുവനൈല്‍ ഡ്രൈവിങ്ങിനെതിരെ സ്‌പെഷ്യല്‍ ഡ്രൈവ്; കോഴിക്കോട് റൂറലില്‍ 14 കേസുകള്‍

ജുവനൈല്‍ ഡ്രൈവിങ്ങിനെതിരെ സ്‌പെഷ്യല്‍ ഡ്രൈവ്; കോഴിക്കോട് റൂറലില്‍ 14 കേസുകള്‍

October 28, 2026
‘സ്വസ്ഥം തദ്ദേശം ‘ഓഡിറ്റ് ക്ലിനിക്കുകള്‍ക്ക് തുടക്കമായി

‘സ്വസ്ഥം തദ്ദേശം ‘ഓഡിറ്റ് ക്ലിനിക്കുകള്‍ക്ക് തുടക്കമായി

October 28, 2026
ശാന്തിനഗര്‍ ഒതയോത്ത് ഉമൈബാന്‍ അന്തരിച്ചു

ശാന്തിനഗര്‍ ഒതയോത്ത് ഉമൈബാന്‍ അന്തരിച്ചു

October 28, 2026
തെരുവ് നായ സ്കൂട്ടറിന് കുറുകെ ചാടി;  പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം

തെരുവ് നായ സ്കൂട്ടറിന് കുറുകെ ചാടി; പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം

October 28, 2026
മാളില്‍ നിന്നു കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങള്‍ മോഷ്ടിച്ചു; വിദ്യാര്‍ഥികള്‍ പിടിയില്‍

മാളില്‍ നിന്നു കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങള്‍ മോഷ്ടിച്ചു; വിദ്യാര്‍ഥികള്‍ പിടിയില്‍

October 28, 2026
ട്രെ​യി​നു​ക​ളി​ൽ  രാത്രി ചാര്‍ജിംഗിന് നിയന്ത്രണം;  ക​ർ​ശ​ന നി​ർ​ദേ​ശവുമായി റെ​യി​ൽ​വേ

ട്രെ​യി​നു​ക​ളി​ൽ രാത്രി ചാര്‍ജിംഗിന് നിയന്ത്രണം; ക​ർ​ശ​ന നി​ർ​ദേ​ശവുമായി റെ​യി​ൽ​വേ

October 28, 2026
കോ​ഴി​ക്കോ​ട്ട് ക​ഞ്ചാ​വ് മി​ഠാ​യി​ക​ളു​മാ​യി ഉ​ത്ത​ർ‌​പ്ര​ദേ​ശ് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്ട് ക​ഞ്ചാ​വ് മി​ഠാ​യി​ക​ളു​മാ​യി ഉ​ത്ത​ർ‌​പ്ര​ദേ​ശ് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

October 28, 2026
മുയിപ്പോത്ത് എളവനപ്പൊയില്‍ നാരായണന്‍ അന്തരിച്ചു

മുയിപ്പോത്ത് എളവനപ്പൊയില്‍ നാരായണന്‍ അന്തരിച്ചു

October 28, 2026
യുവതിയെ ഫ്‌ലൈ ഓവറില്‍ ഇറക്കി വിട്ടു; സ്വകാര്യ ബസിനെതിരെ പരാതി

മണിയൂര്‍ പോക്‌സോ കേസ്: പയ്യോളി സിഐക്കും സിപിഒവിനും സസ്‌പെന്‍ഷന്‍

October 28, 2026
Vatakara Varthakal
Wednesday, October 28, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ധവളപത്രം മേശപ്പുറത്ത്; സഭയിൽ വാക്പോര്, ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപ

by newsdesk
June 4, 2026
in കേരളം, സാമ്പത്തികം
0
Home കേരളം

തിരുവനന്തപുരം: ധവളപത്രം നിയമസഭയുടെ മേശപ്പുറത്ത് വച്ചതിനു പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്പോര്. മുൻ ധവളപത്രങ്ങൾ പൊളിറ്റിക്കൽ രേഖ ആയിരുന്നെന്ന മുഖ്യമന്ത്രിയുടെ വാദത്തിന് പിന്നാലെയാണ് പോര് ആരംഭിച്ചത്. ധവളപത്രം തയാറാക്കിയത് ധനവകുപ്പ് അല്ലെന്നും ഇത് പൊളിറ്റികൾ രേഖ ആണെന്നും പിണറായി വിജയൻ പറഞ്ഞു. അതേസമയം, പ്രതിപക്ഷ നേതാവിന്‍റേത് രാഷ്ട്രീയ പ്രസ്താവന ആണെന്ന് മുഖ്യമന്ത്രി സഭയിൽ മറുപടി പറഞ്ഞു. ധവളപത്രം വായിച്ച് പോലും നോക്കിയിട്ടില്ല. പ്രതിപക്ഷ നേതാവിന് മുൻവിധിയാണെന്നും തങ്ങൾക്ക് തങ്ങളുടെ രീതി ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ധവളപത്രം തയാറാക്കേണ്ടത് ധനവകുപ്പ് ആണെന്നും ഇത് തയാറാക്കാൻ ഔദ്യോഗിക രേഖകൾ പുറത്ത് കൊടുത്തെന്നും അത് ക്രമവിരുദ്ധമാണെന്നും മുൻ ധനമന്ത്രി കെ.എൻ. ബാല​ഗോപാൽ വിയോജിപ്പ് പ്രകടമാക്കിയിരുന്നു. എന്നാൽ, ബാല​ഗോപാലിന്‍റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഒരു രേഖയും പുറത്ത് പോയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുമധ്യത്തിൽ ഉള്ള രേഖകൾ ആണ് ഇതെല്ലാം. തയാറാക്കിയത് വകുപ്പ് ഉദ്യോഗസ്ഥർ ആണ്. മന്ത്രിസഭ അംഗീകരിച്ചതാണ് ധവള പത്രം. ഒരു രഹസ്യ രേഖയും ഇല്ല. ധനവകുപ്പിന്‍റെ നേതൃത്വത്തിലാണ് തയാറാക്കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപ
സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയാണെന്ന് ധവളപത്രത്തില്‍ പറയുന്നു. ട്രഷറി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. 48,733 കോടിയുടെ കുടിശ്ശിക ബാധ്യതകള്‍ പുതിയ സര്‍ക്കാര്‍ ഏറ്റെടുത്തു. വരുമാനത്തിന്റെ 77 ശതമാനം ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്ക്കായി ചെലവാക്കുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂലധന ചെലവ് രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്നും ധവളപത്രം വ്യക്തമാക്കുന്നു. കിഫ്ബിക്ക് 21,000 കോടിയുടെ വായ്പാബാധ്യത ഉണ്ടെന്നും ധവളപത്രം വ്യക്തമാക്കി.
2026ല്‍ അധികാരത്തിലെത്തിയ പുതിയ സര്‍ക്കാരിന് ലഭിച്ച സാമ്പത്തിക പാരമ്പര്യം ഗുരുതര ധനകാര്യ പ്രതിസന്ധിയുടേതാണെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

 

ShareTweetSend

Search

No Result
View All Result

Recent News

എല്ലാ എസ്എംഎ രോഗികള്‍ക്കും സൗജന്യ മരുന്ന് ലഭ്യമാക്കണം: കെപിപിഎ

എല്ലാ എസ്എംഎ രോഗികള്‍ക്കും സൗജന്യ മരുന്ന് ലഭ്യമാക്കണം: കെപിപിഎ

October 28, 2026
വാഗ്ഭടാനന്ദ സ്മൃതി പുരസ്‌കാരം ടി.രാജനും പാട്യം ശശീന്ദ്രനും

വാഗ്ഭടാനന്ദ സ്മൃതി പുരസ്‌കാരം ടി.രാജനും പാട്യം ശശീന്ദ്രനും

October 28, 2026
ഇല്ലത്ത് പാലം അപകടാവസ്ഥയില്‍; ഗതാഗതം നിരോധിച്ചു

ഇല്ലത്ത് പാലം അപകടാവസ്ഥയില്‍; ഗതാഗതം നിരോധിച്ചു

October 28, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • എല്ലാ എസ്എംഎ രോഗികള്‍ക്കും സൗജന്യ മരുന്ന് ലഭ്യമാക്കണം: കെപിപിഎ
  • വാഗ്ഭടാനന്ദ സ്മൃതി പുരസ്‌കാരം ടി.രാജനും പാട്യം ശശീന്ദ്രനും
  • ഇല്ലത്ത് പാലം അപകടാവസ്ഥയില്‍; ഗതാഗതം നിരോധിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by