
കുറ്റ്യാടി: കുറ്റ്യാടി സ്വദേശിയായ വിദ്യാര്‍ഥി ഖത്തറില്‍ മരിച്ചു. വളയന്നൂര്‍ കാരപ്പാറ
ജാഫര്‍-സഫീന ദമ്പതികളുടെ മകന്‍ ഫനാര്‍ മുഹമ്മദ് (17) ആണ് മരിച്ചത്. ഖത്തറിലെ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ വിദ്യാര്‍ഥിയാണ്.
ചൊവ്വാഴ്ച രാത്രി പതിവുപോലെ ഉറങ്ങാന്‍ കിടന്നതായിരുന്നു. മൃതദേഹം വക്ര ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും.
















