<img class="size-full wp-image-12625 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/05/iringal-death-copy-1.jpg" alt="" width="600" height="519" /> <strong>ഇരിങ്ങല്‍</strong>: കോട്ടക്കല്‍ പറമ്പത്ത് കദീജ (79) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ടി.സി.എം.ഉമ്മര്‍ കുട്ടി ഹാജി. മക്കള്‍: അബ്ദുല്‍ നാസര്‍, മെഹബൂബ്, അസ്‌ലം, സുബൈദ,<img class="size-full wp-image-3596 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/clear-vision-fq-f-f.jpg" alt="" width="600" height="600" /> ഷാഹിന, വഹീദ, സാജിദ. മരുമക്കള്‍: ഷരീഫ്.സി.കെ, ഹാരിസ്.കെ, കബീര്‍ തിക്കോടി, സാദിക്ക് വലിയകത്ത്.<img class="size-full wp-image-1103 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/global-unani-c-copy-q.jpg" alt="" width="567" height="567" />