
ചോറോട്: പരേതനായ സി.കുമാരന്‍ മാസ്റ്ററുടെ മകന്‍ വിഡിഎല്‍പി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകന്‍ ചോറോട് സി.അനില്‍കുമാര്‍ (64) അന്തരിച്ചു. ഭാര്യ: റീന. മക്കള്‍: അനന്യ (എസ്ബിഐ കല്ലാച്ചി), അഭിനവ്. മരുമകന്‍: ശരത്ത് കായലോട് തലശ്ശേരി. സഹോദരങ്ങള്‍: സരസ, വത്സല, സുഗന്ധ, പവിത്രന്‍, അനിത. സംസ്‌കാരം വെള്ളിയാഴ്ച കാലത്ത് 10ന് വീട്ടുവളപ്പില്‍.
















